ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ മനുഷ്യന്റെ കയ്യിൽ ഒതുങ്ങാത്ത മഹാമാരി
മനുഷ്യന്റെ കയ്യിൽ ഒതുങ്ങാത്ത മഹാമാരി
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ജനങ്ങൾ ലോക്കഡൗണിഇൽ ആണ്. ലോക്ക് ഡൌൺ കാലത്തെ അതിജീവിക്കാൻ ഗവണ്മെന്റ് സൗജന്യ റേഷനും ഭക്ഷ്യവസ്തു കിറ്റുകളും നൽകുന്നു. എന്നാൽ എത്രപേർക്കിത് ലഭിക്കുന്നു എന്നുള്ളത് നമുക്ക് അറിയാൻ സാധിക്കില്ല. എത്രയോ മനുഷ്യർ ഇതിന്റെ സുരക്ഷ വലയത്തിനും അപ്പുറത്താണ്. പട്ടിണിയിൽ അകപ്പെട്ടവരും ഉണ്ട്, അവരെയെല്ലാം ഗവണ്മെന്റ് വേണ്ടരീതിയിൽ സഹായിക്കേണ്ടത് അത്യാവശ്യമാണ്. നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ചു കൈകോർക്കാം, ഈ മഹാമാരിയിൽ നിന്ന് ഒരുമിച്ച് കരകേറാം. കൊറോണയെ തുരത്തി നാടിനെ നമുക്ക് തിരിച്ചു കൊണ്ടുവരാം. ജന സന്തുലിതാവസ്ഥ മെച്ചപ്പെടുത്തു. ഒരുമിച്ച് കൈകോർക്കാതെ വീടുകളിൽ നിന്ന് കൊണ്ട് നമുക്ക് സുരക്ഷ ഉറപ്പാക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം