ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ് കണയങ്കവയൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഗണിതപഠനം രസകരമാക്കുന്നതിന് ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഗണിത മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഉപരി മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നതിനും ഈ ക്ലബ്ബിന്റെ പ്രവർത്തനം പ്രയോജനപ്പെടുന്നു.

ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തന കലണ്ടർ H.M പ്രകാശനം ചെയ്യുന്നു.
പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്യുന്നു