സഹായം Reading Problems? Click here


ജി.എച്ച്.എസ്. ബാര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2019-' 20 വിദ്യാലയ വർഷത്തിലെ സയൻസ് ക്ലബ്ബിൻറെ രൂപീകരണവും ആദ്യയോഗവും 15 ജൂലൈ 2019 തിങ്കളാഴ്ച ചേർന്നു. . ഓരോ ആഴ്ചയും വെള്ളിയാഴ്ച സയൻസ് ക്വിസ് ചോദ്യങ്ങൾ സ്കൂൾ ആകാശവാണിയിലൂടെ അനൗൺസ് ചെയ്യുകയും ഉത്തരം കണ്ടെത്തി തിങ്കളാഴ്ച ക്ലാസ് തലത്തിൽ സ്കൂൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ശാസ്ത്ര സംബന്ധമായ പത്രവാർത്തകൾ സയൻസ് ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്.


ജൂലൈ 21- ചാന്ദ്രദിനം
ചാന്ദ്രദിന ക്വിസ് മത്സരം- ചന്ദ്ര ദിന പതിപ്പ് നിർമ്മാണം  എന്നിവ സംഘടിപ്പിച്ചു


 വന്യജീവി/ ബഹിരാകാശ വാരാഘോഷം -   സ്കൂളിലെ തരിശു പ്രദേശങ്ങളിൽ മരത്തൈകൾ വച്ചുപിടിപ്പിച്ചു