ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പൂന്തേൻ നുകരുന്ന പൂമ്പാറ്റകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തേൻ നുകരുന്ന പൂമ്പാറ്റകൾ

ഒരു നാട്ടിൽ പൂക്കൾ വളർത്തുന്ന കർഷകൻ ഉണ്ടായിരുന്നു. അവിടെ ദിവസവും പൂ ചെടി വാങ്ങാൻ ആളുകൾ വരുമായിരുന്നു. അങ്ങനെ ഒരു ദിനം പൂക്കളിൽ തേൻ നുകരാൻ പൂമ്പാറ്റകൾ എത്തി. അവ നല്ല നിറങ്ങളിലുളളവ ആയിരുന്നു. ആളുകൾ പൂവിനെക്കാളും ശ്രെദ്ധിച്ചിരുന്നത് പൂമ്പാറ്റകളെയാണ്. അത്രയും ഭംഗി യുളളവയാണവ. അങ്ങനെ ഇരിക്കെ പൂന്തോട്ടത്തിൽ ഒരു പുതിയ പൂവ് വളർന്നു. ആ പൂവ് വളരെ ദേഷ്യക്കാരിയായിരുന്നു. പൂന്തേൻ നുകരുന്ന പൂമ്പാറ്റയോട് തന്റെ തേൻ തരില്ല എന്നു പറഞ്ഞു. പൂമ്പാറ്റയുടെ സങ്കടം കണ്ട് പൂക്കൾ അതിനെ വിളിച്ച് തേൻ നൽകി. അത് സന്തോഷത്തോടെ മടങ്ങി.

അർപ്പിത
2 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ