ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കൂളിയാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കൂളിയാട് ഗവ.ഹൈസ്‌ക്കൂളിന് കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണത്തിന് തുടക്കമായി. എം.രാജഗോപാലൻ എം.എൽ.എ ആദ്യഫണ്ട് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.