ജി.എച്ച്.എസ്. കൂളിയാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
 


ഇതെന്തൊരു കാലം
ഇതെന്തൊരു കാലം
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
വീട്ടിലിരുന്നു ബോറടിച്ചല്ലോ
കൂട്ടുകാരെ കാണാൻ പറ്റുന്നില്ലല്ലോ
സ്കൂളിൽ പോകാൻ പറ്റുന്നില്ലല്ലോ
വീട്ടിലുണ്ടല്ലോ അച്ഛനും അമ്മയും
ഓമനിച്ചീടും അച്ഛനും അമ്മയും
അവരോടൊത്തു കളിക്കാമല്ലോ
ചേട്ടന്റെ കൂടെ കളിക്കാമല്ലോ
കുസൃതിയും കുറുമ്പത്തരവും
എവിടുന്നു വന്നൂ കൊറോണേ നീ
ഓടിപ്പോകൂ കൊറോണേ
മാസ്ക്ക് കെട്ടി കൈയും കഴുകി
എത്രനാൾ വീട്ടിലിരിക്കും
ഓടിപ്പോ ഓടിപ്പോ
ഈ ലോകത്തു നിന്ന് ഓടിപ്പോ.

Sadhika Dinesh
2 A ജി.എച്ച്.എസ്. കൂളിയാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത