ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/പാവം കുട്ടൻ
പ്രകൃതി
സ്കൂളുകൾ അവധിയായതിനാൽ കുട്ടൻ കുറച്ച് ദൂരെയുള്ള കൂട്ടുകാരനെ കളിക്കാൻ വിളിക്കാൻ പോവുകയായിരുന്നു കുട്ടൻ പോകുന്ന വഴിക്കു ഒരു മാസ്ക് വീണു കിടക്കുകയാണ് അവൻ അതിനെ എടുത്ത് തിരിച്ചും മറിച്ചും നോക്കി ഇപ്പോൾ മുതിർന്നവർ ഒക്കെ പുറത്ത് പോകുമ്പോൾ മുഖത്ത് കെട്ടുന്ന മാസ്ക് അല്ലേ അതു എന്നവൻ ചിന്തിച്ചു അവൻ ആ മാസ്ക് എടുത്ത് കെട്ടി കൊറോണ ബാധിച്ചയാൾ കളഞ്ഞതാണ് എന്ന് പാവം കുട്ടന് അറിയില്ല കൂട്ടുകാരൻ വീട്ടിൽ ഇല്ലാത്തതിനാൽ വരുന്ന വഴിക്ക് അവൻ മാസ്ക് കളഞ്ഞു. അങ്ങനെ കുറെ കഴിഞ്ഞ് പാവം കുട്ടനെ കൊറോണ ബാധിച്ചു
|