കൊറോണ എന്നൊരു ഭൂതതാൻ...
ലോക മാകെ വിഴുങ്ങുoപോൾ...
ഒറ്റ കെട്ടായ് നിന്നീടാo.
പിടിച്ചു കെട്ടാം ഭൂതത്തെ..
ഇതിനായ് പലതും ചെയ്തീടാം
വീട്ടിൽ ഇരിക്കാം നാട്ടാരെ.
അത്യാവശ്യത്തിനു പോകുമ്പോൾ..
അകലം നമുക്ക് പാലിക്കാം.
സാനിറ്റൈസർ കൈ കഴുകാൻ..
മാസ്ക് വേണം എപ്പോഴും.
സർക്കാർ നടപടി ഓരോന്നും..
പാലിച്ചീടാo എപ്പോഴും.
എല്ലാവർക്കും ആരോഗ്യ ത്തിനു...
പ്രാർത്ഥന വേണം എപ്പോഴും..