ജി.എച്ച്.എസ്. കൂടല്ലൂർ/ലിറ്റിൽകൈറ്റ്സ്
(ജി.എച്ച്.എസ്.കൂടല്ലൂർ/ലിറ്റിൽകൈറ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2018 - 19 അധ്യയന വർഷം മുതലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് ആരംഭിച്ചത്. കുട്ടികളുടെ ഐടി മേഖലയിലുള്ള താല്പര്യം വർധിപ്പിക്കാനും കൂടുതൽ അറിവുകളും അനുഭവങ്ങളും നേടാനും ലിറ്റിൽ കൈറ്റ്സ് ക്ലബ് സഹായിക്കുന്നു. സ്കൂളിലെ ഐടി ഉപകരണങ്ങളുടെ പരിപാലനം, അമ്മമാർക്കുള്ള സൈബർ സേഫ്റ്റി ബോധവൽക്കരണം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
2023-24 പ്രവർത്തനങ്ങൾ
ഫ്രീഡം ഫെസ്റ്റ്