ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/മഹാമാരിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിക്കാലം

പോരാടാൻ നേരമായി സോദരേ....
നാം ഒരുമിച്ചു നിൽക്കുവാൻ നേരമായി

ഇല്ലാതെയാക്കാം കൂട്ടരേ...
ഈ വിനാശകാരിയേ പൂർണ്ണമായി !

ഒഴിവാക്കിടാം കേൾക്കുക കൂട്ടരേ.......
ഹസ്തദാനം പൂർണ്ണമായി നിർത്തിടാം

പരിഭ്രമികേണ്ട പിണങ്ങല്ലേ
ഇത് നമ്മുടെ ഭാവിക്ക് മാത്രമായി
നല്ലൊരു പുലരിക്കു മാത്രമായി

ആരോഗ്യരക്ഷകർ നൽകും നിബന്ധന
 പൂർണ്ണമായി പാലിച്ചിടാം കൂട്ടരേ ......

ആശ്വാസമേകുന്ന ശുഭവാർത്ത കേട്ടിടാൻ
ഒരുമയോടെ കാത്തിരിക്കാം

പോരാടാൻ നേരമായി സോദരേ....
നാം ഒരുമിച്ചു പൊരുതുവാൻ നേരമായി

ഫാത്തിമ എ൯
VHSE I GNR ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത