എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി മലയാളം ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ 8 ഡിവിഷനും ഒൻപതാം ക്ലാസിൽ 7 ഡിവിഷനും പത്താം ക്ലാസിൽ 6 ഡിവിഷനും പ്രവർത്തിക്കുന്നു.