ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്‍കൂൾ സ്പോർട്സ് ഡെ ഒക്ടോബർ 1 ന് സമുചിതമായി ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾ ആവേശപൂർവ്വം വിവിധ ഇനങ്ങളിൽ പങ്കെടുത്തു.