ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/സൗഹൃദം മുറിക്കാത്ത കൂട്ടുകാർ.
സൗഹൃദം മുറിക്കാത്ത കൂട്ടുകാർ.
ഒരു കൊച്ചു ഗ്രാമം.രാമേട്ടനും മൂസഹാജി യും ജോസേട്ടനും കുട്ടേട്ടനും ഒത്തുചേരുന്ന ആൽമരച്ചോട്ടിൽ പെട്ടെന്നൊരു ദിവസം നിശബ്ദമാകുന്നു.ആഞ്ഞടിച്ചു വരുന്ന കൊടുങ്കാറ്റിനെ പോലെ വന്ന കോവിഡ് - 19.സൗഹൃദം അവരെ വിട്ടു പിരിയാതിരിക്കാൻ അവർ വീട്ടിൽ ഇരുന്നു.നാടെല്ലാം ആളുകൾ , കുളത്തിലും തോട്ടിലും കുളിക്കാൻ വരുന്ന കുട്ടികൾ , ചെളിയിൽ പന്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾ , ആളുകളെ കൊണ്ടു നിറഞ്ഞ ചന്തകൾ, അമ്പലങ്ങൾ, പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എല്ലാം തുറന്നു . ഇനി എന്നാണ് ആ സുദിനം വരിക കാത്തിരിക്കാം എല്ലാവരും വീട്ടിലിരുന്നുകൊണ്ട് .കൈവിടരുത് ഒരിക്കലും. കൈകോർത്ത് ഒത്തുചേർന്ന് നമുക്ക് മുന്നോട്ടു നടക്കാം. നമുക്ക് പ്രതിരോധിക്കാം വീട്ടിലിരുന്നു കൊണ്ട് . വരൂ കൈകോർത്ത് മുന്നേറാം .
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ