കൊറോണയെന്ന മഹാമാരി,
വൻമാരി......
ലോകം കാർന്ന് തിന്നും മഹാമാരി,
വൻമാരി.......
പൊരുതീടാം....... തുരത്തീടാം.......
പ്രതിരോധിക്കാം..........നമുക്കൊന്നായ്....
ഭയത്തെ നമുക്ക് പിന്തള്ളി
ജാഗ്രതയോടെ നമുക്ക് മുന്നേറാം......
വ്യക്തി പരിസര ശുചിത്വത്താൽ
കൊറോണക്കെതിരെ പോരാടാം.......