സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പ്രിയപ്പെട്ട കൂട്ടുകാരെ,ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
  പ്രിയപ്പെട്ട കൂട്ടുകാരെ,ഞാൻ കൊറോണ  

എന്റെ സ്ഥലം ചൈന. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് എന്റെ ജനനം. ഇന്ന് ലോകത്ത് ഞാൻ അറിയപ്പെടുന്നത് മാരകമായ ഒരു വൈറസ് ആയാണ്.ഞാൻ കാരണം ലോകത്ത് ആളുകൾ മരണപ്പെടുകയും രോഗബാധിതരാവുകയും ചെയ്തു. എന്റെ ലക്ഷണങ്ങൾ:-പനി,ചുമ,തൊണ്ടവേദന,ശ്വാസടസ്സം. ഞാൻ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും. എന്റെ മറ്റൊര‍ു പേര് കോവിഡ്.പ്രതിരോധ ശേഷി കുറഞ്ഞ ശരീരത്തെയാണ് എനിക്ക് കൂടുതൽ ഇഷ്ടം.ഹാന്റ് വാഷ്,സോപ്പ്, സാനിറ്റൈസർ എന്നിവാണ് എന്റെ പ്രധാന ശത്രു. എന്നെ ഭയപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഇടവിട്ട് സോപ്പിട്ട് കൈ കഴുകണം,പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണം പുറത്തിറങ്ങുകയാണെങ്കിൽ മാസ്കും കൈയ്യുറയും ഉപയോഗിക്കുക എന്ന് കോവിഡ് - 19.

ഫാത്തിമ സൻഹ എം
3 B ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം