കൊറോണയെ തുരത്താൻ,
ഒറ്റക്കെട്ടായ് പൊരുതേണം....
പേരുകൾ മാറുമ്പോൾ,
ഭയക്കണമീവൈറസിനെ....
മഹാമാരി മാറുംവരെ,
വീട്ടിൽത്തന്നെ കഴിയേണം....
വ്യക്തിശുചിത്വം പാലിച്ചാൽ,
അതിജീവിക്കാം കൊറോണയെ......
സാമൂഹികാകലം പാലിച്ച്,
സമൂഹവ്യാപനം
തടയുക നാം....
സ്വപ്നം കാണുക നല്ലൊരു പുലരിക്കായ്....
പോരാടുക നല്ലൊരു നാളേക്കായ്.......