ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഐക്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യം

ഒര‍ുമിച്ച‍ു നിൽക്കാം
ഒത്തൊര‍ുമയോടെ
ഒാരോ പ്രതിസന്ധിയില‍ും

പരസ്പരം വേർപിരിയാതെ
ജാതിയോ മതമോ നോക്കാതെ
ഒര‍ുമിച്ച‍ു പൊര‍ുതീടാം
ഐക്യത്തോടെ..........
 

മ‍ുഹമ്മദ് റാഷിദ് ഇ.ടി
3 A ജി.എം.യ‍ു.പി.എസ്.കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത