ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്
(ജി.എം.എൽ.പി.സ്കൂൾ മറ്റത്തൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നല്ല നാളേക്കായ്
ഇന്ന് ലോകമാകെ പടർന്ന് പിടിച്ചിരിക്കുന്ന കോവിസ് 19 എന്ന രോഗത്തിൽ നാം ഏവരും വളരെയധികം ഭീതിയിലാണല്ലോ?. നമുക്കൊന്നായ് നിന്ന് തുരത്താം അതിനെ .നമ്മുടെ കൊച്ചു കേരളത്തിൽ ഏതു വലിയ പ്രതിസന്ധിയേയും നേരിടും നാം .അതിന് വേണ്ടി നമ്മുടെ സർക്കാറും പോലീസും ആരോഗ്യ പ്രവർത്തകരുമെല്ലാം 24 മണിക്കൂറും പ്രയ്തിനിച്ച് കൊണ്ടിരിക്കുന്നു. ഈ മഹാമാരിയെ തുരത്താൻ നാം നമ്മുടെ പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കുക .നാം വീടുകളിൽ സുരക്ഷിതരായിരിക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക.പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ ഇടയ്ക്കിടക്ക് നന്നായിസോപ്പിട്ട് കഴുകുക. നന്നായി വെളളം കുടിക്കുക. കൂട്ടുകാരെ നമുക്ക് ഈ രോഗത്തെ ഒന്നായ് നിന്ന് നേരിടാം. ആശങ്ക വേണ്ട ജാഗ്രത മതി!
|