ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ1
കൊറോണ1
ലോകം നേരിടുന്ന അതിഭീകരമായ ഒരു വൈറസാണ് കൊറോണ. ഈ മഹാമാരിക്ക് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. കൊറോണ വരാതിരിക്കാനുള്ള മുൻകരുതലുകൾ: തുമ്മുമ്പോഴും ചുമക്കുംബോഴും തൂവാല ഉപയോഗിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . സാമൂഹിക അകലം പാലിക്കുക. ഇതു വഴി നമുക്ക് കൊറോണയെ പ്രതിരോധിക്കാം." വീട്ടിലിരിക്കൂ കൊറോണയെ തടയൂ"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം