Login (English) HELP
Google Translation
ഒത്തൊരുമിക്കാം മനസ്സുകൊണ്ട് അകന്നിരിക്കാം ദേഹം കൊണ്ട്, ഭയപ്പെടേണ്ട, ജാഗ്രതയോടെ നേരിടാം.. ഒന്നിച്ചൊന്നായ് പോരാടാം നല്ലൊരു നാളെക്കായി കൈകൾ നന്നായി കഴുകീടാം മാസ്കുകൾ വെച്ചു നടന്നീടാം തുരത്താം കൊറോണ ഭീകരനെ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത