ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞേ പൂവാലാ

അണ്ണാൻ കുഞ്ഞേ പൂവാലാ


 അണ്ണാൻ കുഞ്ഞേ പൂവാലാ
ഉണ്ണാൻ തേടി പോകുന്നോ നീ
തൊടിയിൽവാഴകുലച്ചതറിഞ്ഞില്ലേ
ചിൽ ചിൽ പാട്ടു മറക്കല്ലേ
വാഴക്കുലയിൽ തേനുണ്ണാൻ
വാലും കുലുക്കി വന്നോളൂ.

ഫാത്തിമ മിൻഹ.
1 എ ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത