Login (English) Help
മുറ്റത്തുണ്ടൊരു പൂന്തോട്ടം എന്റെ കൊച്ചു പൂന്തോട്ടം പലനിറത്തിൽ പല രൂപത്തിൽ മുറ്റം നിറയെ പൂക്കൾ പൂന്തേൻ കുടിക്കും പൂമ്പാറ്റ വട്ടമിട്ടു പറക്കും കൊച്ചുതുമ്പി എന്റെ കൊച്ചു പൂന്തോട്ടം എന്റെ സ്വന്തം പൂന്തോട്ടം
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത