ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
കുട്ടികൾ ഞങ്ങൾ കളിച്ചു തളർന്നു മരത്തണലിൽ ചെന്നിരുന്നു മരം ഒത്തിരി തണൽ തന്നു കാറ്റ് ഒത്തിരി തണുപ്പ് തന്നു മാവ് ഒത്തിരി മാങ്ങ തന്നു മധുര മാമ്പഴം തേൻ മാമ്പഴം കൂട്ടുകാരെ മരം മുറിക്കരുത് മരത്തിനു നമ്മൾ കാവലാകൂ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത |