Login (English) HELP
Google Translation
പ്രകൃതിയെ തൊട്ടറിഞ്ഞീടേണം പ്രകൃതിയാണ് ഈ ഭൂമി എന്നറിഞ്ഞീടേണം നമുക്കായി തണൽ തരും പ്രകൃതിയെ മറക്കരുത് പ്രകൃതിയെ നോവിക്കരുത് നമ്മളാണ് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത്
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത