തുരത്തണം തുരത്തണം
കോവിഡ് നെ തുരത്തണം
ഒരുമയോടെ പെരുമയോടെ
ഒന്നിച്ചു നിൽക്കണം
ലോകമാകെ കോവിഡിൻ
ഭീതിയിൽ അകപ്പെട്ടു
സംരക്ഷിക്കണം സംരക്ഷിക്കണം
ആരോഗ്യം സംരക്ഷിക്കണം
യാത്രയ്ക്കായി റോഡിലിറങ്ങും ജനത്തിന്
തടസ്സങ്ങൾ ഏറെയാ
ആശുപത്രികൾ നിറയുന്നു
വീടുകൾ ക്വാറന്റൈൻ
കേന്ദ്രങ്ങളാവുന്നു
കഴുകണം സോപ്പുപയോഗിച്ചു
വൃത്തിയാക്കിടാം കൈകൾ രണ്ടും തുരത്തിടാം നമുക്ക്
കോവിഡിനെ....