ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/മഹാമാരി 2019

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി 2019

ഇന്ന് ലോകം 'കൊറോണ ' എന്ന മഹാമാരിയുടെ ഭീതിയിലാണ്. 2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. നൂറു ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണം ലക്ഷങ്ങൾ കടന്നു. 192 രാജ്യങ്ങളിലായി 15 ലക്ഷത്തോളം രോഗികളാണ് ഉള്ളത്. നമ്മുടെ രാജ്യത്തും കൊറോണ മൂലമുള്ള മരണങ്ങൾ ഉണ്ടായി കഴിഞ്ഞു. ഇതിനെ നാം പ്രതിരോധിക്കണം. സാമൂഹിക അകലം പാലിച്ചാൽ നമുക്ക് ഇതിൽ നിന്നും രക്ഷ നേടാം. സോപ്പ് ഉപയോഗിച്ച് കൈ കഴുകണം, മാസ്ക് ധരിക്കണം, ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം. ഇവയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ഈ രോഗത്തെ ചെറുക്കാൻ കഴിയും. 'പേടിയല്ല ജാഗ്രതയാണ് വേണ്ടത് '.

അംറഫാത്തിമ M.R
2 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം