ജി.എം.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
കൊറോണ എന്ന മഹാമാരിയിൽ നമ്മുടെ രാജ്യവും ലോകവും അകപ്പെട്ടു ശ്വാസംമുട്ടുകയാണ് എല്ലാം നമ്മൾ നേടി എന്നാൽ ശുചിത്വം പാലിക്കാ൯ നാം മറന്നു. അതിനു കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. വലിയ അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിച്ചു. എല്ലാവർക്കും ഒന്നിനും സമയമില്ലാതെയായി .ഒരു രാജ്യത്തിന്റെ മാംസമാർക്കറ്റിൽനിന്നും വന്ന കൊറോണ എന്ന രോഗാണു എല്ലാവരെയും ആക്രമിച്ചുകൊല്ലുകയാണ്. എന്താണ് ഇതിന് ഒരു പോംവഴി ? ശുചിത്വം ശീലമാക്കുക . കൈകൾ കഴുകുക,മാസ്ക് ഉപയോഗിക്കുക അകലം പാലിക്കുക ഇത്ര മതി ഈ മഹാമാരിയെ നമുക്ക് പിടിച്ചുകെട്ടാം.ഇനി അതാവട്ടെ നമ്മുടെ ലക്ഷ്യം.
|