ജി.എം.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/ഒരു ശുചിത്വക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ശുചിത്വക്കാലം

പണ്ട് പണ്ട് ഒരു കാട്ടിൽ കുറെ മൃഗങ്ങൾ ഉണ്ടായിരുന്നു .അവർ അവിടെ സന്തോഷമായി ജീവിക്കുകയായിരുന്നു.<
ഒരു ദിവസം അവർ വനത്തിലൂടെ നടന്നു പ്പൊയപ്പൊൾപതിവില്ലാതെ നിരവധി ചപ്പുച്ചവറുകൾ കണ്ടു.അവർ പറഞ്ഞു" ഇത്രയും മലിനമായി ഈ വനം കണ്ടിട്ടില്ലല്ലൊ".<
പിന്നിടാണ് അവർക്കു മനസ്സിലായത് മനുഷ്യരാണ് ഇതിനു പിന്നില്ലെന്ന് .എല്ലാവരും ചേർന്ന് അവിടെ ശുചിയാക്കാൻ തീരുമാനിച്ചു, എല്ലാവരും ഒത്തു ചേർന്നപ്പോൾ അവരുടെ പ്രയത്നം പെട്ടന്നു ഫലം കണ്ടു.

അമൽ പി
3എ ജി എം എൽ പി എസ് പന്തല്ലുർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ