അകറ്റിടാം കോറോണയെ
തുരത്തിടാം കോറോണയെ
ഇടയ്ക്കിടെ സോപ്പ്കൊണ്ട്
കൈകൾ നമ്മൾ കഴുകണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മറയ്ക്കണം മുഖം തൂവാലയാൽ
വീട്ടിൽ തന്നെ ഇരുന്നുകൊണ്ട്
അകറ്റിടാം കോറോണയെ
മനുഷ്യനെ കൊന്നു തിന്നുന്ന
ആ മഹാമാരിയെ
അകറ്റിടാം തുരത്തിടാം
കോറോണയെന്ന വിപത്തിനെ