ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ഒറ്റയ്ക്കിരിക്കാം ഒറ്റപ്പെടുത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റയ്ക്കിരിക്കാം ഒറ്റപ്പെടുത്താം

ഒറ്റയ്ക്കിരിക്കാം ഒറ്റപ്പെടുത്താം
ഭൂലോകനാശം വരുത്തും വിപത്തിനെ
കൈകൾ നന്നായ് കഴുകീടാം നാം
രക്ഷിച്ചീടാം സ്വജീവനെ
അകന്നു നിന്നാലകറ്റിനിർത്താം
ആരുംവെളിയിൽ നടക്കരുതേ.

അവന്തിക എൻ.വി
4 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത