ചമ്പാട് പൊടിക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ എന്റെ കേരളം ഇന്നെവിടെ ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം ഇന്നെവിടെ ?

പച്ചപ്പുൽതകിടുകളാൽ ഭംഗിയാർന്ന കേരളം
ദൈവത്താൽ കനിഞ്ഞനുഗ്രഹിച്ച നാടിത്
ആ നാടിനിതെന്തു പറ്റി
ആകെ വിറങ്ങലിച്ചങ്ങനെ നിൽക്കുന്നല്ലോ
കതിരണിഞ്ഞ നെൽവയലുകൾ എവിടെ പോയ്
ആകെ ഒരു ഭീകരാന്തരീക്ഷം
പേടിപ്പെടുത്തുന്ന രാവുകൾ പകലുകൾ
പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ടുണർനീടുന്ന ജനത
നമ്മുടെ ആ പണ്ടത്തെ നാടിനെ നമുക്ക് തിരിച്ചു കൊണ്ടു വരാം
നമുക്ക് തിരിച്ചു കൊണ്ടു വരാം

സയോണ
4എ ചമ്പാട് പൊടിക്കളം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത