ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പച്ചത്തുരുത്ത്‌

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പച്ചത്തുരുത്ത്‌ നിർമാണത്തിനായി സ്‌കൂൾ തിരഞ്ഞെടുക്കുകയും ബ്ലോക്കിന്റെ നേതൃത്വത്തിൽ നിർമാണം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തു . ഫലവൃക്ഷത്തൈകൾ തണൽ വൃക്ഷങ്ങൾ തുടങ്ങി മരങ്ങൾ വച്ചു പിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആണ് . സ്കൂളിലെ ഹരിതസേന മരത്തൈകൾക്ക് വെള്ളം ഒഴിച്ച് പരിപാലിക്കുന്നു .

പച്ചത്തുരുത്ത്‌ ഉദ്‌ഘാടനം