ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അംഗീകാരങ്ങൾ
(ഗവ : ഹയർ സെക്കൻഡറി സ്കൂൾ, ചെറുന്നിയൂർ/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മികവുകൾ
- സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആദർശിന് ബുക്ക് ബൈൻഡിങ് മത്സര ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .ക്ലേ മോഡലിങ്ങിൽ ശരത്‌ചന്ദിന് മൂന്നാംസ്ഥാനവും ലഭിച്ചു .
- സബ്ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കി.
Maths mela
- സബ്ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനം
- ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
- ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ്
- NMMS,BEEGUM HAZRAT സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം (2017 -7 കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 )
- കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന് തുടർച്ചയായ വിജയം (2018 -1 , 2019-2 കുട്ടികൾ ,2020 - 1 കുട്ടി )
- എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം .
- ശാസ്ത്രപഥം പ്രൊജക്റ്റ് അവതരണത്തിൽ ജില്ലാതല പങ്കാളിത്തം
- എനർജി ക്ലബ് -വിഡിയോഗ്രാഫി മത്സരത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
- SPC VIRTUAL കലോത്സവത്തിൽ കവിതാരചന ,കഥാരചന എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കി .