പണം വിഷമം എന്നോർത്താൽ
പഠിക്കാൻ എന്തൊരു പാടാന്
പണം രാസമെന്നോർത്താലോ
പഠിക്കാൻ എന്തൊരു സുഖമാണ്!
വിഷമം മാറ്റും വിദ്യക്കാരൻ
നമ്മുടെ ഉള്ളിൽലിരിപ്പുണ്ടെ
അതിനാൽ പഠനം രാസമെന്നോർത്തു
പഠിക്കാം ജീവിതം രാസമാക്കാം
എല്ലാം നല്ലതു
വെയിലും നന്ന്
നിലവും നന്ന്
അതുപോലെ സുഖവും
ദുഃഖവും നന്ന്
എല്ലാം തരുന്ന ഈ ജന്മം നന്ന്
നന്നാവേണം
നന്നാവേണം, നന്നാവേണം
ഇനിയുമിനിയും നന്നാവേണം
നാമെല്ലാവരും നന്നായാലോ
നാടും വീടും നന്നായീടും...
അതിനയെന്നും പ്രയത്നിച്ചീടാം
അതുമാത്രം മുന്നിൽ കണ്ടീടാം
വരുവിൻ,വരുവിൻ പ്രിയസോദരരെ
നന്മയിലൂടെ നന്നായീടാം