ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ


പറഞ്ഞു കേട്ട ഒരുപാടു കാര്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു. ഒറ്റയ്ക്കിരുന്നു ഓർത്തിരുന്ന കാര്യങ്ങൾ. സ്കൂളിൽ പോകുമ്പോൾ മാത്രം തനിച്ചല്ല എന്ന തോന്നലുണ്ടായിരുന്നു. ഇപ്പോൾ അപ്പുവിന്റെ കുരുന്നു മനസിന് സന്തോഷമാണ്. എന്തെന്ന് ചോദിച്ചാൽ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും മുത്തച്ഛനും മുത്തശ്ശിയും മാമനും എല്ലാവരും വീട്ടിലുണ്ട്.ആർക്കും തിരക്കില്ല.എല്ലാവരും ഒരുമിച്ചുകളിക്കുന്നു, ചിരിക്കുന്നു, ഒരുമിച്ച് ആഹാരം കഴിക്കുന്നു. ആരും മൊബൈലിൽ നോക്കിയിരിക്കുന്നില്ല. ഇത്രയുംസന്തോഷം അപ്പുവിന് ഇതുവരെ ഉണ്ടായിട്ടില്ല.ഇനി സ്കുളിൽ പോകുമ്പോൾ കൂട്ടകാരോട് ഈ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കണം....

പ്രദുൽ എസ് പ്രദീപ്
6 ഗവ. യു.പി.എസ്. പാലുവള്ളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ