ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

നമ്മുടെ വ്യക്തി ശുചിത്വത്തിലുടെയും പരിസര ശുചിത്വത്തിലുടെയും നമുക്കു നമ്മുടെ സമൂഹത്തിന്റെയും രക്ഷയ്ക്ക് വ്യക്തിയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പൊതുസ്ഥലത്ത് തുപ്പരുത്. പൊതുസ്ഥലത്ത് മലവിസർജനം നടത്താതിരിക്കുക. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുകയയും ഒഴിഞ്ഞ കുപ്പികൾ, പാത്രങ്ങൾ, ചിരട്ടകൾ ഇവയിൽ വെള്ളം കെട്ടി നിർത്താതെ സൂക്ഷിക്കുകയും ചെയ്യണം പൊതുടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുകയും അറവുമാടുകളുടെ വേസ്റ്റുകൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുകയും ചെയ്യണം. നമ്മുടെ വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും നിത്യോപയോഗ സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. നമ്മൾ ഉപയോഗിക്കുന്ന ബാത്രൂമുകൾ വൃത്തിയായി സൂക്ഷിക്കുക രണ്ട് നേരം കുളിക്കുകയും ആഹാരത്തിന് മുൻമ്പും ശേഷം പല്ല് തേയ്ക്കണം ആഹാരത്തിന് മുൻമ്പും ശേഷവും കൈകൾ നന്നായി കഴുകണം. അതിലുടെ വലിയ വലിയ രോഹങ്ങളിൽ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിച്ചെടുക്കാൻ സാധിക്കും .

വിപഞ്ചിക ബി എസ്
2A ഗവ.എൽ.പി .എസ്.ഭരതന്ന‍ൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം