ഗവ എച്ച് എസ് ചാല/പരിസ്ഥിതി ക്ലബ്ബ്/2023-24
ദൃശ്യരൂപം
| Home | 2025-26 |
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. SPC യുടെ ആഭിമുഖ്യത്തിൽ ഒരു ബംഗാരപ്പള്ളി മാവും, റബൂട്ടാനും നട്ടു.ലൂക്കായുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരം സ്കൂളിൽ നടത്തി. ഒന്നാം സ്ഥാനം അനന്യ വി.പി. (8 c),രണ്ടാം സ്ഥാനം പ്രഗീത് വി.പി. (9 c).പ്ലാസ്റ്റിക് മാലിന്യങ്ങളെ എതിർക്കുക എന്ന വിഷയത്തിൽ ഓരോ ക്ലാസ് തലത്തിലും കൊളാഷ് മത്സരം നടത്തി.ഒന്നാം സ്ഥാനം - 10 B, രണ്ടാം സ്ഥാനം - 8 A , 8B, മൂന്നാം സ്ഥാനം - 10 C. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.

