ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് ചാല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

{{Yearframe/Header}}

ക്ലാസ്സ് തോട്ടം

സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികളിൽ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഓരോ ക്ലാസിനു മുന്നിലുമുള്ള ചെടികളുടെ പരിപാലനം അതാത് ക്ലാസ്സിലെ കുട്ടികളെ ഏൽപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് വീട്ടിലൊരു അടുക്കളത്തോട്ടം പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളുടെ ഫോട്ടോസ് അയച്ചു തരികയും ചെയ്തിട്ടുണ്ട്.

വീട്ടിലൊരു അടുക്കളത്തോട്ടം

മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. ഗ്രോബാഗിൽ പച്ചക്കറി കൃഷി  ആരംഭിച്ചിടുണ്ട്. എസ്.പി.സി പ്രവർത്തങ്ങളുടെ ഭാഗമായി കാമ്പസിൽ ബേർഡ്സ്‌ ബെറി മരങ്ങൾ വെച്ചുപിടിപ്പിക്കുകയും അതിനു ചുറ്റും കുട്ടികൾക്കിരിക്കാൻള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. നാലു കൊല്ലം മുമ്പ് നട്ട മുരിങ്ങ മരത്തിൽ നിന്നും ഉച്ചഭക്ഷണ പരിപാടിക്കുള്ള മുരിങ്ങക്കായ് ലഭിക്കുന്നു.