ഗവ. എച്ച് എസ് എസ് കുന്നം/പ്രാദേശിക പത്രം
(ഗവ. ഹയർ സെക്കന്ററി സ്കൂൾ, കുന്നം/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എച്ച്.എസ്സ്.എസ്സ്.കുന്നം സ്കൂളിൽ നടത്തി.
വീറോടും വാശിയോടും കൂടി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് പായസം കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.