ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇൻസ്പെയർ അവാർഡ് 2024-25

ALOK.A.S Inspire Award Winner 2024-25

വിദ്യാർത്ഥികളുടെ നവീന ശാസ്ത്ര ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പെയർ അവാർഡ് 2024-25ന് എട്ടാം തരം വിദ്യാർത്ഥി അലോക്.എ.എസ് അർഹനായി






സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജംപിൽ സ്വർണ്ണം

സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ഹൈജംപ് മത്സരത്തിൽ സ്വർണ്ണം നേടിയ എ.ആർ.ഗുരുപ്രീത്

എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ഹൈജംപ് മത്സരത്തിൽ 1.70 മീറ്റർ ഉയരം താണ്ടി, മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി എ.ആർ.ഗുരുപ്രീത് സ്വർണ്ണമെഡലോടെ ദേശീയ തലത്തിലേക്ക് യോഗ്യത നേടി

Gurupreeth wins Gold Medal