ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ/തൊടുക
ദൃശ്യരൂപം
കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച മാലിന്യമുക്ത വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ തെരഞ്ഞെടുത്തു. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനത്തിൽ വെച്ച് ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസിൽ നിന്ന് ഫലകം ഏറ്റുവാങ്ങി.