ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ/തുടർന്ന് വായിക്കുക

  • 2009 ൽ ഹരിതകേരളം സംസ്ഥാനതല ഉത്‌ഘാടനം വേദിയായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2009 ൽ സർവ്വ ശിക്ഷാ അഭിയാൻ നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു.
  • 2010 ൽ സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു.
  • 2012 മോഡൽ സ്കൂളായി അംഗീകരിച്ചു.
  • 2019 ൽ സ്കൂൾ അനെക്സിൽ 6 ക്ലാസ് മുറികളുള്ള ഇരുനില മന്ദിരം ബഹു.മന്ത്രി എം രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
  • 2020 ൽ 9 ക്ലാസ് മുറികളുള്ള ബഹുനില മന്ദിരം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
  • 2021 സെപ്തംബർ 14 ന് പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിച്ചു.
  • 2021-22 ൽ സംസ്ഥാനത്തെ പ്രഥമ ഗണിത പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
  • 2021-22 ൽ സമഗ്ര ശിക്ഷാ കേരളാ സ്റ്റാർസ് പദ്ധതി പ്രകാരം പ്രീ-പ്രൈമറി നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
  • 2021-22 ൽ സമഗ്ര ശിക്ഷാ കേരളാ ബാല പദ്ധതി നടപ്പിലാക്കി.
  • 2022-23 ൽ കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കിച്ചൻ നിർമാണം
  • 2021-22 ൽ ശ്രീ ജോൺ ബ്രിട്ടാസ് എം പി സ്കൂൾ ബസ് സമ്മാനിച്ചു.