ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്
മുത്തശ്ശി മാവ്
പണ്ട് നീലിമല കാട്ടിൽ ഒരു വലിയ മാവ് ഉണ്ടായിരുന്നു കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രിയപ്പെട്ട മുത്തശ്ശിമാവ് ആ മരത്തിൽ നിറയെ മാമ്പഴങ്ങൾ ഉണ്ടായിരുന്നു പക്ഷികളും കുരങ്ങന്മാരും മാമ്പഴം മരത്തിൽ തന്നെ താമസിച്ചിരുന്നു അങ്ങനെയിരിക്കെ ആ വനത്തിൽ ഒരു ദുരന്തം ഉണ്ടായി കൊടും വരൾച്ച പക്ഷിമൃഗാദികൾ ദാഹിച്ചു വലഞ്ഞു വെള്ളത്തിനായി നെട്ടോട്ടം ആയി പച്ചപ്പ് കരിഞ്ഞുണങ്ങി മുത്തശ്ശി മാവിൻറെ ഇലകളും കൊഴിഞ്ഞു വീണു കൂടുകൂട്ടുന്ന പക്ഷികൾ ദൂരേക്ക് പറന്നു പോയി മരം മുത്തശ്ശിക്ക് സങ്കടമായി മരം മഴക്ക് വേണ്ടി പ്രാർത്ഥിച്ചു വനദേവത പ്രാർത്ഥന കേട്ടു ശക്തമായ മഴ പെയ്തു മൃഗങ്ങളെല്ലാം സന്തോഷമായി തിരിച്ചുവന്നു മുത്തശ്ശിമാവ് തളിർത്തു പോയ് കിളികൾ തിരിച്ചുവന്നു നീലിമല കാട് വീണ്ടും ഒരു സ്വർഗ്ഗം ആയി മാറി . ഗുണപാഠം : ആപത്തിൽ ദൈവം നമ്മെ കൈവിടില്ല.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ