ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ഈ കൊറോണാക്കാലത്ത് നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ
ഈ കൊറോണക്കാലത്തു നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ
കൊറോണ എന്ന മഹാമാരിയെ ചെറുത്തു നിൽക്കാൻ സർക്കാർ തരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക. എപ്പോഴും കൈകഴുകുക , പുറത്തുപോയാൽ മാസ്ക് ധരിക്കുക, പുറത്തു പോയതിനു ശേഷം തിരിച്ചു വരുമ്പോൾ സാനിറ്റിസെർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുക, മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അകലം പാലിക്കുക, കഠിനമായ പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ ആശു പത്രികളിൽ പോകുക. ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക, നമ്മുടെ മുദ്രാവാക്യം സാമൂഹിക അകലം, ശുചിത്വം എന്നാകട്ടെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |