ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ ശുചിത്വം തന്നെ എല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം തന്നെ എല്ലാം

നമ്മുടെ വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികളും വീട്ടിൽ ഉണ്ടാക്കുന്ന ആഹാരസാധനങ്ങളും കഴിച്ചു നോക്കൂ നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാൻ ആകും നമുക്ക് നല്ല ഉന്മേഷം ലഭിക്കുകയും ചെയ്യും. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആർക്കും വ്യായാമം ചെയ്യാൻ സമയമില്ല .മാത്രമല്ല വ്യായാമം ചെയ്യുന്നുമില്ല ദിവസവും അൽപ സമയമെങ്കിലും കൃത്യമായ വ്യായാമം ചെയ്താൽ തന്നെ രോഗപ്രതിരോധശേഷി നേടിയെടുക്കാൻ സാധിക്കും.ദിവസവും കുളിക്കുക ശുചിത്വത്തിന് കാര്യത്തിൽ സ്വയം ശ്രദ്ധിക്കുക. ദിവസവും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. കുളിക്കുക വൃത്തിയാക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക ടോയ്‌ലറ്റിൽ പോയതിനുശേഷം കൈ സോപ്പിട്ട് കഴുകുക കൃത്യമായ സമയത്ത് ആഹാരം അസുഖം വന്നാൽ സ്വയം ചികിത്സിക്കാതിരിക്കുക. ഡോക്ടറെകണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഗുളിക കഴിക്കാൻ പാടുള്ളൂ .കുട്ടികൾ ജനിച്ചാൽ ഉടൻ തന്നെ വാക്സിൻ നിർബന്ധമായും എടുക്കുക. ഇതിലൂടെ ഭാവിയിൽ രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ സ്വയം സാധിക്കും. നല്ലൊരു നാളെക്കായി നമുക്കെല്ലാവർക്കും ഒത്തു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

റുഷ്ദ
5 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം