ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം പാലിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം പാലിച്ചാൽ


നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതി മലിനീകരണം തടയണം കിണർ കുളം തോട് തുടങ്ങി എല്ലാ ജലാശയങ്ങളും സംരക്ഷിക്കണം. പ്ലാസ്റ്റിക്കിനെ ഉപയോഗം തടയണം ആഹാരത്തിനെ അവശിഷ്ടങ്ങൾ ഇടുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടരുത്. ഫലവൃക്ഷങ്ങൾ ചെടികൾ ഇവ നട്ടുപിടിപ്പിക്കുക പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഡ്രൈ ഡേ ആയി ആചരിക്കുകയാണ് വേണ്ടത്. ടയർ ചിരട്ട മുട്ടത്തോട് ഇവയെല്ലാം കമിഴ്ത്തിവെച്ച അതിൽ വെള്ളം ഇല്ല എന്ന് ഉറപ്പുവരുത്തുക. കിണർ വൃത്തിയായി വലയിട്ട് സൂക്ഷിക്കുക, ടോയ്ലറ്റിൽ നിന്നും അകലെയായി കിണർ കുഴിക്കുക വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ശുചിത്വം പാലിച്ചാൽ സമൂഹവും ശുചിത്വമുള്ള താകും.

ആദിത്യ എസ്.എ
5 A ഗവ.യു.പി.എസ്സ് .വേങ്കോട്ടുമുക്ക്, തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം