ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ഉറുമ്പിന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പിന്റെ നന്മ

കുഞ്ഞുങ്ങൾക്കായി തീറ്റ തേടി പുറത്തു പോയതായിരുന്നു കാവതിക്കാക്ക .പെട്ടെന്നാണ് അവളുടെ കണ്ണിൽ അത് പെട്ടത് .'നല്ല മിനുസമുള്ള വസ്തു .കൂട്ടിൽ കൊണ്ട് വയ്ക്കാം .അവൾ അത് കൊത്തിയെടുക്കാനൊരുങ്ങി . പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത് ."കാവതീ ,അതെടുക്കരുത് ".അവളുടെ ചങ്ങാതിയായ മണിയനുറുമ്പായിരുന്നു അത് ." അത് മാസ്ക് ആണ് .ആരോ ഉപയോഗിച്ചിട്ട് കളഞ്ഞതായിരിക്കും ".ഇത് കേട്ട കാവതി പറഞ്ഞു ."നന്ദിയുണ്ട് മണീയാ .ഞാൻ ഇപ്പൊ അതെടുത്തേനേ " കാവതി പറന്നു പോയി .

Amulya A
3 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ