ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ്. മലകൾ, കുന്നുകൾ ,പുഴകൾ, തോടുകൾ എന്നിവ ഉൾപ്പെടുന്ന പരിസ്ഥിതി നമ്മുടെ സമ്പത്താണ്. മരങ്ങൾ നശിച്ചാൽ മഴ കുറയും. പക്ഷികളുടെ വാസസ്ഥലം നഷ്ടമാകും .നദികൾ വറ്റി വരണ്ടു പോകും. ജലജീവികൾ നശിക്കും. നമുക്ക് കൃഷി ചെയ്യാൻ പറ്റാതാകും .അങ്ങനെ മനുഷ്യന്റെ ജീവൻ തന്നെ അപകടത്തിലാകും .അതിനാൽ നമുക്ക് ഒന്നിച്ചു ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം.
|