ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം അറിയില്ല നാം അലക്കി തേച്ച സുഗന്ധം പൂശി ഡ്രസ്സ് ഇട്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മറ്റുള്ളവരുടെ പറമ്പിൽ അല്ലെങ്കിൽ മറ്റുള്ളവരുടെ റോഡ് വക്കിൽ ആരും കാണാതെ നാം വലിച്ചെറിയുന്ന അവശിഷ്ടം അത് നമ്മുടെ ഇടയിലേക്ക് തന്നെ വരുമെന്ന ഒാർമ്മ ആർക്ക് ഉണ്ട്.
ഇന്ന് ലോകം മുട്ടുമടക്കി പേടിക്കുന്ന കോവിഡ് - 19 എന്ന വൈറസ് ഒന്ന് സോപ്പിട്ട് കൈകൾ കഴുകിയാൽ നമ്മുടെ കൈയ്യിൽ നിന്നും നശിച്ചു പോവുന്നതാണ്. ഇപ്പോൾ നാം വൃത്തിയിലും വെടുപ്പിലും കൂടുതൽ ശ്രദ്ധിക്കുന്നു. നാം എന്നും അതുപോലെ ശ്രദ്ധിച്ചിരുന്നെങ്കിൽ നമുക്ക് രോഗത്തിൽ നിന്നും വിടപറയാം. വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ വീടും പരിസരവും വൃത്തിയുണ്ടങ്കിൽ നമ്മുടെ സമൂഹം വൃത്തിയുണ്ടെങ്കിൽ ഇപ്പോൾ എത്ര സുന്ദരമാണ്. പരിസരം മലിനമാകാതെ നാം ഒാരോരുത്തരും ശ്രദ്ധിച്ചാൽ ഭൂമി ഇനിയും കുറച്ച് നാൾ കൂടി ആയുസ്സ് ഉണ്ടാകും.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം