ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ ( കോവിഡ് -19 )2

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ( കോവിഡ് -19 )2
കൊറോണ ഗോളാകൃതി പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള കൂർത്ത മുനകൾ ഉള്ള രൂപമാണ്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയവയിൽ രോഗകാരിയാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ലോകം അന്ന് കൊറോണ വൈറസിൻെറ ഭീതിയിലാണ്. ചൈനയിൽ നിന്നുമാണ് വൈറസ് മറ്റുള്ള രാജ്യങ്ങളിലേക്ക് പകർന്നത്. വളരെ വേഗത്തിലാണ്, വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. വൈറസിനെ ഇല്ലാതാക്കാൻ മരുന്ന് കണ്ടുപിടിക്കാത്തതു കൊണ്ട് തന്നെ മറ്റുള്ലളവരിൽ നിന്നും അകലം പാലിച്ച് വീടുകളിൽ തന്നെ കഴിയുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുുന്നതിലൂടെ കൊറോണ വൈറസ് പകരുന്നത് തടയാം. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമുക്ക് ഒറ്റ കെട്ടായി പോരാടാം.
അനുഷ്ക
1 B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം